Thursday, February 22, 2018

ഹരിതവിദ്യാലയം റിയാലിറ്റി ഷോ
നമ്മുടെ സ്കൂൾ ഫൈനൽ റൗണ്ടിൽ
100 സ്കൂളുകൾ മത്സരിച്ച പ്രാഥമിക റൗണ്ടിൽ 13 സ്കൂളുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയത്.ഫെബ്രവരി 24 ന് 40 പേർ അടങ്ങുന്ന ഹരിത വിദ്യാലയം ടീം നമ്മുടെ സ്കൂൾ സന്ദർശിക്കും