സ്കൂള്‍ ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളും വിശാലമായ ഒരു മള്‍ട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
| 31 .11 .1981 മുതല്‍ 21 .03 .1984 വരെ | കെ. എം സുബ്രഹ്മണ്യന്‍ |
| 22 .03 .1984 മുതല്‍ 31 .05 .1985 വരെ | എസ്. വിജയമ്മ |
| 01 .06 .1985 മുതല്‍ 22 .06 .1985 വരെ | ടി. കെ. കുഞ്ഞിരാമന്‍ |
| 23 .06 .1985 മുതല്‍ 12 .09 .1986 വരെ | എസ്. രവീന്ദ്രന്‍ |
| 12 .09 .1986 മുതല്‍ 15 .07 .1987 വരെ | പി.പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ |
| 16 .07 .1987 മുതല്‍ 31 .05 .1989 വരെ | ജോണ്‍ മാത്യു |
| 01 .06 .1989 മുതല്‍ 31 .05 .1992 വരെ | വി. മുകുന്ദന്‍ |
| 01 .06 .1992 മുതല്‍ 18 .06 .1992 വരെ | എ. രാമകൃഷ്ണന്‍ |
| 19. 06 .1992 മുതല്‍ 31 .03 .1993 വരെ | ഏ. വി. കുഞ്ഞിക്കണ്ണന്‍ |
| 01 .04 .1993 മുതല്‍ 27 .06 .1993 വരെ | എ. എം. ഹരീന്ദ്രനാഥന്‍ |
| 28 .06 .1993 മുതല്‍ 18 .06 .1994 വരെ | എ. ജമീല ബീവി |
| 19 .06 .1994 മുതല്‍ 16 .05 .1995 വരെ | പി. എം. കെ. നമ്പൂതിരി |
| 17 .05 .1995 മുതല്‍ 06 .07 .1995 വരെ | സി. എം. വേണുഗോപാലന്‍ |
| 07 .07 .1995 മുതല്‍ 25 .07 .1995 വരെ | കെ. സൗമിനി |
| 26 .07 .19൯5 മുതല്‍ 31 .03 .1996 വരെ | പി. പി. നാരായണന്‍ |
| 01 .04 .1996 മുതല്‍ 23 .05 .1996 വരെ | കെ. സൗമിനി |
| 24 .05 .1996 മുതല്‍ 24 .12 .1998 വരെ | ഇ. ജി. സുഭദ്രാകുഞ്ഞി |
| 25 .12 .1998 മുതല്‍ 09 .05 .1999 വരെ | വി.എം. ബാലകൃഷ്ണന്‍ |
| 10 .05 .1999 മുതല്‍ 31 .03 .2001 വരെ | ടി. അബ്ദുള്‍ ഖാദര്‍ |
| 01 .04 .2001 മുതല്‍ 31 .05 .2001 വരെ | ലീലാമ്മ ജോസഫ് |
| 01 .06 .2001 മുതല്‍ 18 .03 .2002 വരെ | കെ. ഉമാവതി |
| 19 .03 .2002 മുതല്‍ 02 .06 .2004 വരെ | ടി.വി. മുസ്തഫ |
| 03 .06 .2004 മുതല്‍ 27 .06 .2004 വരെ | സി. എം. വേണുഗോപാലന്‍ |
| 28 .06 .2004 മുതല്‍ 03 .06 .2005 വരെ | പി. കെ. സുലോചന |
| 04 .06 .2005 മുതല്‍ 31 .07 .2005 വരെ | സി. എം. വേണുഗോപാലന്‍ |
| 01 .08 .2005 മുതല്‍ 06 .08 .2006 വരെ | കെ. വസന്ത |
| 07 .08 .2006 മുതല്‍ 06 .06 .2007 വരെ | സി. കെ. മോഹനന്‍ |
| 06 .06 .2007 മുതല്‍ 03 .06 .2008 വരെ | എ. വേണുഗോപാലന്‍ |
| 04 .06 .2008 മുതല്‍ 29.03.2010 വരെ | കെ. എം. വിനയകുമാര്‍ |
| 30 .03 .2010 മുതല്‍ 25.05.2010 വരെ | വി. സുധാകരന്‍ |
| 26 .05 .2010 മുതല്‍ 07.06.2011 വരെ | സി. എം. വേണുഗോപാലന്‍ |
| 08.06.2011 മുതല്‍ 03.06.2014 വരെ | കെ രവീന്ദ്രന്‍ |
| 04.06.2014 മുതല്‍ 31.03.2016 വരെ | കെ ശശിധരന്‍ അടിയോടി |
07.06.2016 മുതല്‍
ഇ പി വിജയകുമാര്‍
04.06.2014 മുതല്‍ : കെ ശശിധരന്‍ അടിയോടി
A¡mZanIcwKw
\qdv
iX-am\w hnPbw, PnÃ-bnse Gähpw IqSp-XÂ Fkv.-F-kv.-FÂ.-kn.
-hn-ZymÀ°n-IÄ apgp-h³ hnj-b-¯nepw A+
t\-Snb hnZym-ebw F¶o t\«-§Ä t]mb hÀjhpw \ap¡v \ne-\nÀ¯m-\m-bn.
(62 hnZymÀ°n-IÄ¡v FÃm-hn-j-b-§-fnepw A+).
9 hnj-b§fn 16 t]À¡v A+
t\Sm-\mbn ^nkn-Ivkv, _tbm-f-Pn, Cw¥o-jv, sFSn. hnj-b§fnepw A+ImcpsS
F®w PnÃ-bn Xs¶ anI-¨-Xm-Wv.
No comments:
Post a Comment